മെസ്സിയെ മറികടന്ന് ഗോൾഡൻ ബൂട്ട് തിളക്കത്തിൽ എം​ബാപ്പെ
December 19, 2022 6:45 am

ലോകകപ്പിന്റെ കലാശക്കളിയിൽ അർജന്റീനയോട് പൊരുതിത്തോറ്റെങ്കിലും ഹാ​ട്രിക്കിലൂടെ ടീമിനെ ഷൂട്ടൗട്ട് വരെ എത്തിച്ച ഫ്രാൻസിന്റെ സൂപ്പർ താരം കിലിയൻ എംബാപ്പെക്ക് ഗോൾഡൻ