ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്ററെ തടഞ്ഞ് എല്‍ഡിഎഫും യുഡിഎഫും
February 3, 2021 2:50 pm

കോലഞ്ചേരി: ട്വന്റി ട്വന്റി ഭരിക്കുന്ന മഴുവന്നൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യുഡിഎഫ്-എല്‍ഡിഎഫ് പ്രതിഷേധം. ആസൂത്രണ സമിതിയില്‍ പഞ്ചായത്തിനു പുറത്തുനിന്നുള്ളവരെ ഉള്‍പ്പെടുത്തിയതില്‍