ഉദയനാണ് താരത്തിലെ എന്റെ മുഖം എന്റെ ഫുള്‍ ഫിഗര്‍, അത് മമ്മൂട്ടിയായിരുന്നു; രസകരമായ അനുഭവം പങ്കുവച്ച് ശ്രീനിവാസന്‍
March 9, 2024 12:10 pm

സിനിമാനുഭവങ്ങള്‍ കൊണ്ട് അഭിമുഖങ്ങള്‍ രസകരമാക്കുന്ന നടനാണ് ശ്രീനിവാസന്‍. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പമുള്ള പല അനുഭവങ്ങളും അദ്ദേഹം തുറന്നു പറയാറുമുണ്ട്. അത്തരത്തില്‍ മമ്മൂട്ടിക്കൊപ്പമുള്ള