‘കേരളത്തിലെ ശിശുപാലനം മോശം’; ആര്‍.എസ്.എസ് വേദിയില്‍ സി.പി.എം മേയര്‍
August 8, 2022 11:15 am

കോഴിക്കോട്: കോഴിക്കോട് മേയർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് വിവാദമാകുന്നു. സംഘപരിവാർ സംഘടനയായ ബാലഗോകുലം കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലാണ് മേയർ ബീന