കങ്കണ റണാവത്ത് വഞ്ചിച്ചു; ആരോപണവുമായി ബി.ജെ.പി നേതാവ് മായങ്ക് മധൂര്‍
July 13, 2023 3:33 pm

ബോളിവുഡ് നടി കങ്കണ രണാവത് വഞ്ചിച്ചെന്ന പരാതിയുമായി ബി.ജെ.പി നേതാവ് മായങ്ക് മധൂര്‍.കങ്കണയുടെ ഏറ്റവും പുതിയ സിനിമയായ തേജസിനെച്ചൊല്ലിയാണ് ആരോപണം