ഐപിഎല്‍; സ്മിത്തും വാര്‍ണറും മടങ്ങിയേക്കും എന്ന് റിപ്പോര്‍ട്ട്
April 27, 2021 12:40 pm

ദില്ലി: രാജ്യത്തെ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഐപിഎല്‍ പതിനാലാം സീസണ്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കി താരങ്ങളുടെ കൊഴിഞ്ഞുപോക്ക്. ഓസ്ട്രേലിയന്‍ സൂപ്പര്‍താരങ്ങളായ