ലോക്ക്ഡൗണ്‍ ലംഘിച്ചാല്‍ വെടിവെക്കാനുള്ള ഉത്തരവടക്കമുണ്ടാകും: തെലങ്കാന മുഖ്യമന്ത്രി
March 25, 2020 11:41 am

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം നേരിടാന്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ ലംഘിച്ചാല്‍ വെടിവെക്കാനുള്ള ഉത്തരവടക്കമുണ്ടാകുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖ