വലുപ്പം കൂട്ടി കരുത്തനായി പുതിയ ഥാര്‍ അടുത്ത വര്‍ഷം വിപണിയിലേക്ക്
April 18, 2019 3:42 pm

വലുപ്പം കൂട്ടി കരുത്തനായി പുതിയ ഥാര്‍ അടുത്ത വര്‍ഷം ആദ്യം വിപണിയിലെത്തും. 2020 ഫെബ്രുവരിയില്‍ നടക്കുന്ന ന്യൂഡല്‍ഹി ഓട്ടോഎക്‌സ്‌പോയിലായിരിക്കും പുതിയ