വര്‍ഗീയതയെ പ്രതിരോധിക്കാന്‍ സിപിഎം നേതൃത്വത്തില്‍ വിശാലവേദി രൂപീകരിക്കും;യെച്ചൂരി
May 1, 2017 3:18 pm

ന്യൂഡല്‍ഹി: സിപിഎം നേതൃത്വത്തില്‍ വര്‍ഗീയതയെ പ്രതിരോധിക്കാന്‍ വിശാലവേദി രൂപീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ മെയ്ദിനത്തിനു