petrol ഇന്ധനവില വര്‍ധന: എക്‌സൈസ് തീരുവയിനത്തില്‍ നാലുരൂപവരെ കേന്ദ്ര സര്‍ക്കാര്‍ കുറച്ചേക്കും
May 23, 2018 12:44 pm

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വില എക്കാലത്തെയും ഉയരത്തിലെത്തിയ സാഹചര്യത്തില്‍ എക്‌സൈസ് തീരുവയിനത്തില്‍ നാലുരൂപവരെ കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായേക്കും. പെട്രോളിയം