എസ്എസ്എല്‍സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവെച്ചു
April 28, 2021 12:55 pm

തിരുവനന്തപുരം: മെയ് അഞ്ചിന് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്ന എസ്.എസ്.എല്‍.സി. ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവെച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. ഐ.ടി.