കനേഡിയന്‍ ഓപ്പണ്‍: മാക്‌സ് പര്‍സലിനെ മറികടന്ന് ആന്‍ഡി മറെ
August 10, 2023 4:04 pm

കനേഡിയന്‍ ഓപ്പണില്‍ ടെന്നിസില്‍ അവസാന 16 ല്‍ ഇടംപിടിച്ച് ആന്‍ഡി മറെ. ബ്രിട്ടണിലെ ടൊറന്റോയില്‍ രണ്ട് മണിക്കൂറും 47 മിനിറ്റും