‘ഇന്ത്യയില്‍ വിഘടനവാദികളും നക്‌സലുകളും കുട്ടികളെ റിക്രൂട്ട് ചെയ്യുന്നു’, യുഎന്‍ റിപ്പോര്‍ട്ട്
October 7, 2017 9:12 pm

യുണൈറ്റഡ് നേഷന്‍സ്: ഇന്ത്യയില്‍ കുട്ടികളെ വിഘടനവാദികളും നക്‌സലുകളും വന്‍തോതില്‍ തങ്ങളുടെ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. സായുധകലാപ

elephant നാടുകാണി വനത്തില്‍ വനിതാ മാവോയിസ്റ്റ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു
September 1, 2017 1:11 pm

മലപ്പുറം: വനിതാ മാവോയിസ്റ്റ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. മലപ്പുറം നാടുകാണി വനത്തില്‍ വെച്ച് മാവോയിസ്റ്റ് ലതയാണ് ആനയുടെ ചവിട്ടേറ്റ്‌ മരിച്ചത്‌.

ഛത്തി​സ്ഗ​ഡ് വ​നാ​തിർ​ത്തി​യി​ൽ സു​ര​ക്ഷാ​സേ​ന- മാ​വോ​യി​സ്റ്റ് ഏ​റ്റു​മു​ട്ട​ൽ
June 1, 2017 6:05 am

നാ​രാ​യ​ണ്‍​പു​ർ: ഛത്തി​സ്ഗ​ഡ് വ​നാ​തിർ​ത്തി​യി​ൽ സു​ര​ക്ഷാ​സേ​ന​യും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. നാ​രാ​യ​ണ്‍​പു​ർ ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന

വയനാട് വനമേഖലയില്‍ ആയുധധാരികളായ മാവോയിസ്റ്റുകളെത്തിയെന്ന് സൂചന
May 14, 2017 9:23 pm

മേപ്പാടി: വയനാട് വനമേഖലയില്‍ ആയുധധാരികളായ മാവോയിസ്റ്റുകളെത്തിയെന്ന് പൊലീസിനു വിവരം ലഭിച്ചു. മുണ്ടക്കൈ വനമേഖലയില്‍ ഡംഡം എസ്റ്റേറ്റിനോട് ചേര്‍ന്ന ജനവാസമേഖലയിലാണ് അഞ്ചംഗ

ഛത്തിസ് ഗഡില്‍ പോലീസ് 10 ലക്ഷം ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് കൊല്ലപ്പെട്ടു
May 14, 2017 9:01 pm

ഛത്തിസ് ഗഡ്: ഛത്തിസ് ഗഡില്‍ പോലീസും മാവോയിസ്റ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഇയാളെ പിടിക്കുന്നവര്‍ക്ക് പോലീസ് പത്തുലക്ഷം രൂപം

narendramodi about chattisgarh mavoist attack
April 24, 2017 10:34 pm

ന്യൂ​ഡ​ൽ​ഹി: ഛത്തി​സ്ഗ​ഡി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​രെ മാ​വോ​യി​സ്റ്റു​ക​ൾ കൂ​ട്ട​ക്കൊ​ല ചെ​യ്ത ന​ട​പ​ടി​യെ അ​പ​ല​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ജ​വാ​ൻ​മാ​ർ​ക്കു നേ​ർ​ക്കു​ണ്ടാ​യ ആ​ക്ര​മ​ണം

prof gn saibaba convicted under uapa act
March 7, 2017 4:32 pm

മുംബൈ: ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജി.എന്‍ സായ്ബാബ അടക്കം അഞ്ചു പേര്‍ക്കെതിരെ മഹാരാഷ്ട്രയിലെ ഗാഡ്ചിരാലി കോടതി യു.എ.പി.എ ചുമത്തി. മാവോയിസ്റ്റ്

pinarayi-vijayan mavoist warring; chief minister high security
December 1, 2016 6:38 am

കണ്ണൂര്‍: കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ. നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ച സംഭവത്തെ തുടര്‍ന്ന് ഇന്നലെ മാവോയിസ്റ്റുകളുടേതെന്നു

police encounter Maoists Injured in beehar
September 19, 2016 4:37 am

ബങ്ക: ബിഹാറില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ക്ക് പരിക്ക്. ബിഹാറിലെ ബങ്ക ജില്ലയിലുള്ള ഹര്‍ദിയ പദാരിയ വനമേഖലയിലാണ് സംഭവം. ഏറ്റുമുട്ടലില്‍ ഇരു

Maoists fourth deadliest terror
September 16, 2016 11:53 am

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഭീകരമായ നാലാമത്തെ തീവ്രവാദ സംഘടന ഇന്ത്യയിലെ മാവോയിസ്റ്റുകളെന്ന് പഠനം. 2015ല്‍ ലോകത്തില്‍ ആകെ 11,774 ഭീകരാക്രമണങ്ങളാണ്

Page 4 of 5 1 2 3 4 5