കോമണ്‍വെല്‍ത്ത് ഗെയിംസ്: വനിത ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയ്ക്ക് മെഡല്‍ നേട്ടം
April 13, 2018 3:30 pm

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 57 കിലോ വനിത ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ പൂജ ദാണ്ഡയ്ക്കും പുരുഷ വിഭാഗത്തില്‍ മൗസം ഖാത്രിയ്ക്കും വെള്ളി