Mallikarjun Kharge മഹാരാഷ്ട്ര ദളിത് പ്രക്ഷോഭം ; നരേന്ദ്ര മോദി മൗനി ബാബയായി തുടരുകയാണെന്ന് കോണ്‍ഗ്രസ്സ്‌
January 3, 2018 1:51 pm

ന്യൂഡല്‍ഹി: കൊറഗണിലെ ദളിത് പ്രക്ഷോഭത്തിന് കാരണം ആര്‍.എസ്.എസും ഹിന്ദുത്വ അജണ്ടയുമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്സ്. രാജ്യത്ത് ജാതി അധിഷ്ഠിത അക്രമസംഭവങ്ങള്‍ പെരുകുകയാണ്.