താലിബാന്റെ ഗോഡ്ഫാദര്‍ മൗലാന സമി ഉള്‍ ഹക്ക് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു
November 3, 2018 8:32 am

താലിബാന്റെ ഗോഡ്ഫാദര്‍ എന്നറിയപ്പെടുന്ന മൗലാന സമി ഉള്‍ ഹക്ക് (82) വെടിയേറ്റു മരിച്ചു. അജ്ഞാതരായ അക്രമികളാണ് വെടിയുതിര്‍ത്തതെന്ന് ഹക്കിന്റെ അനുയായി