കനത്തമഴ; മാട്ടുപ്പെട്ടി, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി
October 14, 2021 1:18 pm

മാട്ടുപ്പെട്ടി: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടര്‍ തുറന്നു. ഒരു ഷട്ടര്‍ 5 സെന്റി മീറ്റര്‍ ഉയര്‍ത്തി.