വിവാഹമോചനം അനുവദിക്കുന്നതു വരെ ഭർതൃവീട്ടിൽ താമസിക്കാം ; ബോംബൈ ഹൈക്കോടതി
October 22, 2017 5:05 pm

മുംബൈ: വിവാഹമോചന കേസ് നിലനിൽക്കെ ഭർത്താവിന്റെ സ്വന്തമല്ലെങ്കിലും ഭർതൃവീട്ടിൽ താമസിക്കാൻ ഭാര്യയ്ക്ക് അവകാശമുണ്ടെന്നു ബോംബൈ ഹൈക്കോടതി. വിവാഹമോചനം കോടതി അനുവദിക്കുന്നതു