marriage ഡോക്ടര്‍ക്ക് വധുവിനെ കണ്ടെത്താന്‍ സാധിക്കാതിരുന്ന മാട്രിമോണിയല്‍ കമ്പനിക്ക് പിഴയായി 62000 രൂപ
October 19, 2019 10:04 pm

ചണ്ടിഗഢ് : ചണ്ടിഗഢിലെ ഡോക്ടര്‍ക്ക് വധുവിനെ കണ്ടെത്താന്‍ സാധിക്കാതിരുന്ന മാട്രിമോണിയല്‍ കമ്പനിക്ക് ഉപഭോക്തൃ ഫോറം പിഴയായി വിധിച്ചത് 62000 രൂപ.