ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം എന്‍.എസ് മാധവന്
December 31, 2018 5:44 pm

കോഴിക്കോട്: 2018ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരം എന്‍.എസ്. മാധവന്. മലയാള സാഹിത്യത്തിന് കഥ, നോവല്‍ വിഭാഗങ്ങളില്‍ എഴുത്തുകാരന്‍ നല്‍കിയ മഹത്തായ സംഭാവനകള്‍