മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെയുള്ള മാത്യു കുഴൽനാടന്റെ ഹർജി; കോടതി ഇന്ന് പരിഗണിക്കുംമുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെയുള്ള പരാതിയിൽ വിജിലൻസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് മാത്യു കുഴൽനാടൻ നൽകിയ ഹർജി കോടതി
മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെയുള്ള മാത്യു കുഴൽനാടന്റെ ഹർജി; കോടതി ഇന്ന് പരിഗണിക്കുംമുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെയുള്ള പരാതിയിൽ വിജിലൻസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് മാത്യു കുഴൽനാടൻ നൽകിയ ഹർജി കോടതി
മാസപ്പടി വിവാദം; CMRL മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനം പുറത്തുവിട്ട് മാത്യു കുഴല്നാടന്തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ കൂടുതല്‍ രേഖകള്‍ പുറത്ത് വിട്ട് മാത്യു കുഴല്‍ നാടന്‍. കമ്പനി നഷ്ടത്തിലാണെന്നും ഇല്‍മനൈറ്റ് ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ
എക്‌സാലോജികിന്റെ ഹര്‍ജി; കര്‍ണാടക കോടതിയുടെ വിധി പ്രതീക്ഷിച്ചത്, മാത്യു കുഴല്നാടന്എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കര്‍ണാടക കോടതിയുടെ വിധി പ്രതീക്ഷിച്ചതെന്ന് മാത്യു കുഴല്‍നാടന്‍. വീണ കേസ് നല്‍കേണ്ടിയിരുന്നത് കേരള ഹൈക്കോടതിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട
നികുതി പിരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് മാത്യു കുഴല്‍ നാടന്‍ നിയമസഭയില്തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നികുതി പിരിക്കുന്നതില്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് മാത്യു കുഴല്‍ നാടന്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ കടബാധ്യതയുള്ള സംസ്ഥാനങ്ങളില്‍
മിച്ചഭൂമി കയ്യേറിയെന്ന് സർക്കാരിന് ഉറപ്പുണ്ടെങ്കിൽ തന്നെ അറസ്റ്റ് ചെയ്യണമെന്ന് മാത്യു കുഴൽനാടൻതിരുവനന്തപുരം: മിച്ചഭൂമി കയ്യേറിയെന്ന് ഉറപ്പുണ്ടെങ്കിൽ സർക്കാരിന് തന്നെ അറസ്റ്റ് ചെയ്യാമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ജനപ്രതിനിധിയുടെ അവകാശം ഉപയോഗിച്ചുള്ള ഒരു
മാത്യു കുഴല്‍നാടന്‍ ആദ്യം ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയട്ടെ; പി രാജീവ്വീണാ വീജയന്റെ എക്സാലോജിക്കിനെതിരായ കേന്ദ്ര അന്വേഷണത്തില്‍ പ്രതികരിക്കാതെ മന്ത്രി പി രാജീവ്. മാത്യു കുഴല്‍നാടന്‍ ആദ്യം ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി
എക്സാലോജിക്കിന്റെ പ്രവര്‍ത്തനം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്; വീണക്കെതിരെ മാത്യു കുഴല്നാടന്കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണ വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതില്‍ പ്രതികരിച്ച് മാത്യു കുഴല്‍നാടന്‍. വീണ വിജയന്റെ എക്സാലോജിക്കിന്റെ
ക്രിസ്മസ് മണ്ഡലത്തിലെ 60 വയസ്സുകഴിഞ്ഞ സ്ത്രീകള്‍ക്കൊപ്പം ആഘോഷിച്ച് മാത്യു കുഴല്നാടന്കൊച്ചി: ക്രിസ്മസ് മണ്ഡലത്തിലെ 60 വയസ്സുകഴിഞ്ഞ സ്ത്രീകള്‍ക്കൊപ്പം ആഘോഷിച്ച് മൂവാറ്റുപുഴ എം.എല്‍.എ. മാത്യു കുഴല്‍നാടന്‍. സ്നേഹയാത്രയെന്ന പേരില്‍ നൂറോളം അമ്മമാരുമായി
കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് നേതാക്കള്തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ തലസ്ഥാനത്ത് സംഘര്‍ഷം.കെ സുധാകരനെ ലക്ഷ്യം വെച്ചാണ് പൊലീസ് നടപടിയെന്ന് ഗുരുതര ആരോപണം മാത്യു
മൂന്നുവര്‍ഷമായി തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനം നടക്കുന്നു, മുഖ്യമന്ത്രി ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടുന്നു; മാത്യു കുഴല്നാടന്ആലപ്പുഴ: തോട്ടപ്പള്ളിയില്‍ മൂന്നുവര്‍ഷമായി കരിമണല്‍ ഖനനം നടക്കുന്നു. മുഖ്യമന്ത്രി ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടുകയാണ്. സിഎംആര്‍എല്‍-വീണാ വിജയന്‍ സാമ്പത്തിക ഇടപാടില്‍ വിജിലന്‍സ്