നടന്‍ ജോയ് മാത്യുവിന്റെ മകന്‍ വിവാഹിതനായി
December 29, 2019 10:58 am

നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ മകന്‍ മാത്യു ജോയ് മാത്യു വിവാഹിതനായി. ഏഞ്ചലാണ് വധു. കോഴിക്കോട് വച്ചായിരുന്നു വിവാഹം. കോഴിക്കോട്