ശബരിമല: ആചാരങ്ങള്‍ തെറ്റിക്കരുത്; വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരം: അമൃതാനന്ദമയി
January 20, 2019 10:18 pm

തിരുവനന്തപുരം: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് മാതാ അമൃതാനന്ദമയി. ക്ഷേത്ര സങ്കല്‍പ്പത്തെക്കുറിച്ചും ക്ഷേത്രാരാധനയെക്കുറിച്ചും വേണ്ടത്ര അറിവില്ലാത്തതാണ്