സ്പാനിഷ് ലീഗ്; കാര്‍ഡുകള്‍ വാരി വിതറി വീണ്ടും വിവാദ റഫറി, ബാഴ്സലോണക്ക് സമനില കുരുക്ക്
January 1, 2023 11:57 am

ബാഴ്സലോണ: സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണയ്ക്ക് സമനില കുരുക്ക്. എസ്പാനിയോളാണ് ബാഴ്സലോണയെ സമനിലയിൽ തളച്ചത്. 2022ലെ അവസാന മത്സരത്തിൽ ഏഴാം