അർജുൻ അശോകനും അന്ന ബെനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ത്രിശങ്കു’; ടീസർ എത്തി
April 20, 2023 9:42 am

അന്ന ബെനും അർജുൻ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിരിച്ചിത്രം ‘ത്രിശങ്കു’വിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിന്റെ പ്രമേയവും താരങ്ങളെയും വ്യക്തമാക്കുന്ന ടീസറിന് മികച്ച