ഐപിഎല്‍ ഉദ്ഘാടന മത്സരം; മുംബൈയ്ക്ക് ബാറ്റിംഗ്
September 19, 2020 8:01 pm

ദുബായ്: കായിക പ്രേമികളെ ആവേശത്തിലാഴ്ത്തി ഐപിഎല്‍ പതിമൂന്നാം സീസണ് ആരംഭം. സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ബാറ്റ് ചെയ്യും.