മാസ്റ്റര്‍; കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും
December 12, 2020 4:01 pm

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം മാസ്റ്റര്‍ ജനുവരിയില്‍ പൊങ്കല്‍ റിലീസായി കേരളത്തിലെത്തുമെന്ന് സൂചന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ