മാസ്റ്റര്‍പീസില്‍ ‘ഉണ്ണി കൃഷ്‌ണനായി’ ഗോകുൽ സുരേഷ് ; പോസ്റ്റർ പുറത്തെത്തി
November 12, 2017 9:56 am

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റര്‍പീസ്. ചിത്രത്തിൽ ഉണ്ണി കൃഷ്ണൻ എന്ന കഥാപാത്രമായി ഗോകുൽ