മലയാളത്തിൽ വീണ്ടും വെബ്സീരീസുമായി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാർ; ‘മാസ്റ്റർ പീസ്’ ഫസ്റ്റ് ലുക്ക്
August 14, 2023 8:45 pm

മലയാളത്തിൽ നിന്നും രണ്ടാമത്തെ വെബ് സീരീസ് വരുന്നു. മാസ്റ്റർ പീസ് എന്ന് പേര് നൽകിയിരിക്കുന്ന സീരിസ് സംവിധനം ചെയ്യുന്നത് ശ്രീജിത്ത്