വടക്കന്‍ കേരളത്തില്‍ വന്‍ ലഹരി വേട്ട: 7 പേര്‍ അറസ്റ്റില്‍
July 21, 2022 1:19 pm

വടക്കന്‍ കേരളത്തില്‍ മൂന്നിടത്തായി ലക്ഷങ്ങളുടെ ലഹരിമരുന്ന് പിടികൂടി. ഹാഷിഷ് ഓയില്‍, എംഡിഎംഎ എന്നീ മാരക ലഹരി മരുന്നാണ് പിടികൂടിയത്. കോഴിക്കോട്