പൗരത്വ നിയമ ഭേദഗതി; ജാമിയ മിലിയയില്‍ നിന്ന് ഷഹീന്‍ബാഗിലേക്ക് മെഴുകുതിരി മാര്‍ച്ച്
January 19, 2020 11:51 pm

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയയില്‍ നിന്ന് ഷഹീന്‍ബാഗിലേക്ക് മെഴുകുതിരി മാര്‍ച്ച് സംഘടിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് മെഴുകുതിരി മാര്‍ച്ച്