മൂന്നാം തരംഗത്തെ തടയാന്‍ ബഹുജന കൂട്ടായ്മ വേണം; മുഖ്യമന്ത്രി
June 14, 2021 7:29 pm

തിരുവനന്തപുരം: സംസ്ഥാനത്ത് അതിവ്യാപന ശേഷിയുള്ള വൈറസിനെ ചെറുത്ത് നില്‍ക്കാനും മൂന്നാം തരംഗത്തെ തടയാനും വലിയ ബഹുജന കൂട്ടായ്മ തന്നെ ഉണ്ടാകേണ്ടതുണ്ടെന്ന്