muslim league സ്ഥാനാർത്ഥി നിർണ്ണയം ആരംഭിച്ചതോടെ മുസ്ലിം ലീഗിൽ നിന്നും കൂട്ട രാജി
November 15, 2020 7:45 am

മലപ്പുറം ; മലപ്പുറത്ത് വിവിധയിടങ്ങളിൽ മുസ്ലിം ലീഗിൽ കൂട്ടരാജി. സ്ഥാനാർത്ഥി നിർണയം ആരംഭിച്ചതോടെയാണ് മണ്ഡലം, വാർഡ് തലങ്ങളിൽ നേതൃസ്ഥാനങ്ങളിലിരിക്കുന്നവരുടെ കൂട്ടരാജി.