‘കന്യകയാണോ… എന്നെ കല്യാണം കഴിക്കാമോ?’; ചുട്ട മറുപടിയുമായി നടി നിവേദ
November 11, 2019 3:36 pm

താരങ്ങള്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി വിമര്‍ശനങ്ങളും കമന്റുകളും ചില സദാചാരവാദികള്‍ നടത്താറുണ്ട്. ഇപ്പോഴിതാ നടി നിവേദയ്ക്ക് നേരെയാണ്