yogi-adithyandh ഉത്തര്‍പ്രദേശില്‍ 1,001 വനിതകളുടെ സമൂഹവിവാഹം; പങ്കെടുത്ത് യോഗി ആദിത്യനാഥ്
July 8, 2018 6:30 am

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ നടന്ന സമൂഹവിവാഹത്തില്‍ പങ്കെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിവാഹ ശേഷം ദമ്പതികള്‍ക്ക് മുഖ്യമന്ത്രി ആശംസകളും നേര്‍ന്നു.