ഇറാഖിൽ ഐഎസ് ക്രൂരതകൾക്ക് ഇരയായവരുടെ കൂട്ടക്കുഴിമാടം കണ്ടെത്തി
November 12, 2017 3:46 pm

ബാഗ്ദാദ്: ഇറാഖിൽ ഐഎസ് കൊലപ്പെടുത്തിയവരുടെ കൂട്ടക്കുഴിമാടം കണ്ടെത്തി. കിർകുക് പ്രവശ്യയിൽ ഐഎസ് ക്രൂരതകൾക്ക് ഇരയായവരുടെ കുഴിമാടങ്ങളാണ് അൽ-ബക്കാറ മേഖലയിയിൽ നിന്ന്