രണ്ടുവര്‍ഷം നീണ്ട തര്‍ക്കത്തിനൊടുവില്‍ എറണാകുളം-അങ്കമാലി കുര്‍ബാന തര്‍ക്കം സമവായത്തിലേക്ക്
December 20, 2023 10:15 am

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ രണ്ടുവര്‍ഷം നീണ്ട കുര്‍ബാന തര്‍ക്കം സമവായത്തിലേക്ക്. വത്തിക്കാന്‍ പ്രതിനിധിയുമായുള്ള ചര്‍ച്ചയിലാണ് പ്രശ്‌നപരിഹാരത്തിന് ധാരണയായത്. ചര്‍ച്ചയിലെ അടച്ചിട്ട