കോവിഡ്; മുംബൈയില്‍ പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി
April 8, 2020 5:11 pm

മുംബൈ: പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി). വീടുകളില്‍നിന്ന് പുറത്തുപോകുമ്പോള്‍ മാസ്‌കുകള്‍ ഉപയോഗിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി