ജെഎന്‍യുവില്‍ മുഖംമൂടി ധാരികളുടെ അക്രമം;51 പേര്‍ക്ക് പരുക്കേറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍
February 4, 2020 5:42 pm

ന്യൂഡല്‍ഹി: ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കു നേരെ മുഖംമൂടി ധാരികള്‍ നടത്തിയ ആക്രമണത്തില്‍ 51 പേര്‍ക്ക് പരുക്കേറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍.