ഒരു വര്‍ഷത്തേക്ക് മാസ്‌ക് നിര്‍ബന്ധം; പകര്‍ച്ച വ്യാധി നിയമഭേദഗതി വിജ്ഞാപനമായി
July 5, 2020 8:57 am

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധി നിയമഭേദഗതി വിജ്ഞാപനമായി പുറത്തിറങ്ങി. അടുത്ത ഒരു വര്‍ഷത്തേയ്‌ക്കോ അല്ലെങ്കില്‍ പുതിയ ഉത്തരവ്