മാസ്‌ക് ധരിച്ചില്ല; കാസര്‍ഗോഡ് 128 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്‌
June 5, 2020 11:20 am

കാസര്‍ഗോഡ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ബുധനാഴ്ച 128 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ജില്ലയില്‍ മാസ്‌ക് ധരിക്കാത്തതിന്