‘ഗ്രീന്‍ ഹറം സ്‌ക്വയര്‍’ ; മസ്ജിദുല്‍ ഹറമില്‍ ഹരിതവല്‍ക്കരണം തുടങ്ങി
March 30, 2021 11:58 am

മക്ക: മസ്ജിദുല്‍ ഹറാമിന്റെ ചത്വരങ്ങളിലും സമീപപ്രദേശങ്ങളിലും വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന ഗ്രീന്‍ ഹറം സ്‌ക്വയര്‍ പദ്ധതി തുടങ്ങി. ഇരുഹറം കാര്യാലയ മേധാവി