സുരക്ഷ മുന്‍കരുതലുകളോടെ സൗദിയിലെ മുഴുവന്‍ പള്ളികളും തുറന്നു
May 31, 2020 1:40 pm

ജിദ്ദ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് മാസത്തിലധികമായി അടഞ്ഞുകിടന്ന സൗദി അറേബ്യയിലെ മുഴുവന്‍ പള്ളികളും തുറന്നു. ഞായറാഴ്ച പ്രഭാത നമസ്‌കാരത്തോടെയാണ്