മസാഫിയിലെ ഫ്രൈഡേ മാര്‍ക്കറ്റില്‍ തീപ്പിടുത്തം
November 28, 2020 6:00 pm

ഫുജൈറ: മസാഫിയിലെ ഫ്രൈഡേ മാര്‍ക്കറ്റിലുണ്ടായ തീപ്പിടുത്തത്തില്‍ കത്തിനശിച്ചത് നിരവധി കടകള്‍. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു തീപിടുത്തം. സ്ഥലത്തെത്തിയ അഗ്നിശമന സേന തീ