അയോധ്യ എയർപോർട്ട് ഇനി മുതൽ മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട്
November 25, 2020 9:05 am

അയോധ്യ: യുപിയിലെ അയോധ്യ വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നൽകാൻ തീരുമാനം. മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട് എന്നായിരിക്കും ഇനി എയർപോർട്ട്