അയോധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന് പേരിട്ടു; പ്രവർത്തനം നവംബറിൽ ആരംഭിക്കും
September 10, 2023 11:59 pm

ലഖ്നൗ: അയോധ്യ അന്താരാഷ്ട്രവിമാനത്താവളത്തിന്റെ പ്രവർത്തനം നവംബറിൽ ആരംഭിക്കും. ആഭ്യന്തര വിമാന സര്‍വീസുകളാണ് നവംബറില്‍ ആരംഭിക്കുക. ‘മര്യാദ പുരുഷോത്തം ശ്രീറാം ഇന്റര്‍നാഷണല്‍