ലോക പ്രസിദ്ധ മാർക്‌സിസ്റ്റ് ചിന്തകൻ ഐജാസ് അഹമ്മദ് അന്തരിച്ചു
March 10, 2022 12:35 pm

കാലിഫോർണിയ: പ്രശസ്‌ത മാർക്‌സിസ്‌റ്റ്‌ ചിന്തകനും രാഷ്‌ട്രീയ നിരീക്ഷകനുമായ ഐജാസ്‌ അഹമ്മദ്‌ (81) അന്തരിച്ചു. കാലിഫോർണിയയിലെ വീട്ടിൽവച്ചാണ്‌ അന്ത്യം. രോഗബാധിതനായി ചികിത്സയിലായിരുന്ന