മാര്‍വലും സോണിയും പിരിയുന്നു: ഇനി സ്‌പൈഡര്‍മാന്‍ ?
August 22, 2019 11:10 am

സ്‌പൈഡര്‍മാന്‍ മാര്‍വല്‍ സിനിമാറ്റിക് വേള്‍ഡ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സോണി പിക്‌ചേഴ്‌സും മാര്‍വലിന്റെ ഉടമകളായ ഡിസ്‌നിയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സ്‌പൈഡര്‍മാനും