ഹ്യൂണ്ടായുടെ ക്രേറ്റക്ക് വെല്ലുവിളിയുമായി മാരുതി–ടൊയോട്ട സഖ്യം
June 7, 2022 12:36 pm

മാരുതി ടൊയോട്ട സഖ്യം ചെറു എസ്‍യുവി വിപണിയിൽ മത്സരിക്കാൻ പുതിയ വാഹനം വികസിപ്പിക്കുന്നു. ജൂലൈ 1നാണ് വാഹനത്തിന്റെ ആദ്യ പ്രദർശനം