Maruti cars ഉല്‍പ്പാദന-വിതരണ ചിലവ് കൂടുതല്‍ ; മാരുതി കാറുകളുടെ വില വര്‍ധിപ്പിച്ചു
January 11, 2018 11:59 pm

ഇന്ത്യയില്‍ മാരുതി കാറുകളുടെ വില വര്‍ധിച്ചു. ജനുവരി 10 മുതല്‍ കാറുകളില്‍ വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നതായി ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.